മലപ്പുറം ഗവ.കോളേജിലെ മോഷണം; ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ
മലപ്പുറം: മലപ്പുറം ഗവ.കോളേജിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ്...
മലപ്പുറത്ത് യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം; മൂന്നുപേർ അറസ്‌റ്റിൽ
മലപ്പുറം: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപെട്ട് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവിനെ സുഹൃത്തുക്കളായ മൂന്ന് പീറ്റർ ചേർന്ന് 12 മണിക്കൂറോളം...
ആലുവയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: ആലുവ പറവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്‌ദുൾ മനാഫാണ് മരിച്ചത്. പറവൂർ കവല ജംഗ്‌ഷനിൽ വച്ച് ഇന്ന്...
മതേതര സൗഹൃദങ്ങളിലൂടെ സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കണം; കേരള മുസ്‌ലിം ജമാത്ത്
നിലമ്പൂർ: സമൂഹത്തിൽ മതേതര സാമൂഹിക ബന്ധങ്ങൾ വിള്ളലേൽപ്പിക്കാതെ നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും അവരവരുടെ വിശ്വാസാചാരങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്‌പര സൗഹൃദങ്ങൾ ശക്‌തി പെടുത്താൻ സാധിക്കുമെന്നും ഇതിനായി എല്ലാവരും ശ്രമിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത്...
തെരുവുനായ ആക്രമണം; മലപ്പുറത്ത് ആറ് പേർക്ക് കടിയേറ്റു
മലപ്പുറം: നിലമ്പൂരിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. ഒരു ഉൾപ്പടെ ആറ് പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയുള്ള നായയാണോ എന്ന് സംശയമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, ഈ...
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 71,50,000 രൂപയുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 71,50,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. മിനി ഗുഡ്‌സിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും...
കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശം; വീടിനകത്തും വെള്ളം കയറി
മലപ്പുറം: കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശവാസികൾ. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടൽ തീരത്ത് പല പ്രദേശങ്ങളിലും കരയിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങി. മറക്കടവ്, മുറിഞ്ഞി, ഹിളർ പള്ളി, അലിയാർ...
തിരൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയില്‍...









































