Fri, Jul 24, 2026
31.5 C
Dubai

കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; സി മുഹമ്മദ് ഫൈസി

കൊണ്ടോട്ടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസമേകാനുമുള്ള കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു. റമദാൻ മാസത്തിൽ പ്രയാസമനുഭവിക്കുന്ന...

പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം...

പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു

മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിലെ പ്രതി കസ്‌റ്റഡിയിൽ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നും ഓടിച്ചിരുന്ന കാർ പിടിച്ചെടുത്തുവെന്നും തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന...

ജനസാഗരം കവിഞ്ഞൊഴുകി സ്വലാത്ത് നഗര്‍; റമളാന്‍ 27ആംരാവ് പ്രാർഥനാ സംഗമം സമാപിച്ചു

മലപ്പുറം: രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് സാക്ഷ്യംവഹിച്ച് മലപ്പുറം സ്വലാത്ത് നഗർ. റമളാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്‌ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി...

ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നിർവഹിച്ചു

കരുളായി: കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റി ഇരുപത്തി ഏഴാം രാവിനോടനുബന്ധിച്ച് കൊയലമുണ്ട സുന്നി മസ്‌ജിദിൽ ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നടത്തി. ഉച്ചക്ക് 12 മണി മുതൽ വെകുന്നേരം 5.15...

വേങ്ങരയിൽ ഒന്നരക്കോടിയുടെ ക്രിസ്‌റ്റൽ എംഡിഎംഎ പിടികൂടി

മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ്...

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: തുവ്വൂരിൽ നിന്നു മാലിന്യം മോഷ്‌ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്‌റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പോലീസാണ്...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്‌ഥല പരിശോധന തടഞ്ഞ് നാട്ടുകാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്‌ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ജയജോസ്...
- Advertisement -