പാചകവാതക-ഇന്ധനവില വർധനക്കെതിരെ മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം
മലപ്പുറം: പാചകവാതക-ഇന്ധനവില വർധനക്കെതിരെ മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി വില വർധനവിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഐസിസിയുടെ നിർദ്ദേശത്തെ തുടർന്ന് പാചകവാതക, ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ...
നിലമ്പൂരിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ കുത്തേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് തെക്കേതിൽ കെ സ്‌മിത(37)ക്ക് ആണ് കുത്തേറ്റത്. സംഭവത്തിൽ സ്‌മിതയുടെ ഭർത്താവ് പിആർ രാജേഷ് ബാബു(48)വിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുത്തേറ്റ...
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം; മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക് 12ന് മലപ്പുറം കളക്‌ടറേറ്റിലാണ് യോഗം.
റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍...
മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും; ഇന്നാരംഭിച്ച് ഏപ്രില്‍ 25 വരെ
മലപ്പുറം: 'നല്ല രാജ്യത്തിന് ഉത്തമ കുടുംബം' എന്ന പ്രമേയത്തിൽ മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും ഇന്ന് രാവിലെ 10ന് ആരംഭിക്കും. ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രമുഖ പണ്ഡിതർ...
തിരൂരിൽ കെ റെയിൽ സർവേ കല്ല് പിഴുത് മാറ്റി യുഡിഎഫ്; തിരികെ സ്‌ഥാപിച്ച് എൽഡിഎഫ്
മലപ്പുറം: തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്ക് എതിരെ തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി...
സ്‌ഫോടക വസ്‌തുക്കളുമായി യുവാവ് പിടിയിൽ
മലപ്പുറം: ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളുമായി കൊല്ലം സ്വദേശി പെരുമ്പടപ്പിൽ അറസ്‌റ്റിൽ. ഏറെക്കാലമായി പെരുമ്പടപ്പ് അയിരൂർ കുണ്ടുച്ചിറയിൽ താമസിക്കുന്ന കൊല്ലം എഴുകോൺ സ്വദേശി വഴങ്ങിൽ ഗണേശനെയാണ് (30) പോലീസ് പിടികൂടിയത്. ക്രിമിനൽ കേസുകളിൽ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 3 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു.
ഒരു കിലോ 120 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സാദിഖ്, ഷംസീർ,...
മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത്...







































