മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു; ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്തു
മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്ത അലുംനൈ സമ്മേളനം സമാപിച്ചു. മലപ്പുറം സ്വലാത്ത് നഗറിലാണ് ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ സംഗമിച്ച അലുംനൈ സമ്മേളനം നടന്നത്.
മഅ്ദിന്‍...
സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം
മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
ഹൈദരലി തങ്ങളുടെ മരണം; ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവച്ച് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന്റെ ദുഖമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ 'ടെക്‌നോ വേൾഡ്' ഉൽഘാടനം മാറ്റിവെക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.
വെബ് ഓഫ്‌സെറ്റ് പ്രസ് സംവിധാനത്തിന് പുതിയ ഗതിവേഗം നൽകാൻ...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: സർവാദരണീയനായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണംവരെ അഖില മേഖലകളിലും സന്തത സഹചാരിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഓർമിച്ചും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാക്കണേ അല്ലാഹ് എന്ന പ്രാർഥനയോടെയും കേരള...
പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകന് എതിരെ കേസ്
മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ്...
ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്‌തികരം; മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്ലിംലീഗ് സംസ്‌ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതായി സഹോദരപുത്രനും മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ.
നിലവിൽ, എറണാകുളത്തെ...
രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർഥികളുടെ കറക്കം; പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്...
ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച; മോഷ്‌ടാവ് പിടിയിൽ
മലപ്പുറം: രണ്ട് വർഷമായി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച നടത്തിയിരുന്ന മോഷ്‌ടാവ് പിടിയിൽ. തൃശൂർ അണ്ടത്തോട് ചെറായിതോട്ടുങ്ങൽ ഷജീറിനെയാണ് (37) മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടാഴ്‌ച മുൻപ്...









































