നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ
മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോവിഡ് കൂടുന്നു; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് കളക്ടര്
കോഴിക്കോട്: കോവിഡ് രൂക്ഷമായി നില്ക്കുന്ന കോഴിക്കോട് ജില്ലയില് സ്ഥിതി ഗുരുതരമെന്ന് കളക്ടര് സാംബശിവ റാവു. ജനങ്ങള് ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്ദ്ദേശങ്ങള് പാലിച്ചില്ലെങ്കില് കര്ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില് ഓക്സിജന്...
ഓക്സിജൻ പ്ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും
മഞ്ചേരി: ഓക്സിജൻ പ്ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്സിജൻ (എൽപിഎം) ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ളാന്റിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ...
മണി ചെയിൻ മാതൃകയിൽ 48 കോടിയുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
കാസർഗോഡ്: മണി ചെയിൻ മാതൃകയിൽ 48 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദിനെയാണ് (28) കാസർഗോഡ് ഡിവൈഎസ്പി പിപി...
റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ
കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ...
വ്യാപനം അതിരൂക്ഷം; മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു
മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച്...
കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്സിഎൽ
നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക്...
രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി കെഎം ഷാജി
കണ്ണൂര്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്ട്രീയം എപ്പോഴും ജയിക്കാന് മാത്രമുള്ളതല്ലെന്നും തോല്ക്കാന് കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.
"ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ...








































