പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു
പാലക്കാട്: ജില്ലയില് പോരാട്ടം കനക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില് ബിജെപി സ്ഥാനാര്ഥി ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട് വോട്ടെണ്ണല് പൂര്ത്തിയായപ്പോള് മണ്ഡലത്തിൽ ശ്രീധരനാണ് മുൻതൂക്കം.
സിപിഎമ്മിന്റെ സിപി...
ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ
മലപ്പുറം: മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില് എല്ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്ഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.
74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...
കാസര്ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള് അറിയാം
കാസര്ഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ. തപാല് വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല് വോട്ടുകളില് നിന്നുള്ള ഫലസൂചനകള് പ്രകാരം കാസര്ഗോഡ് ജില്ലയിൽ എൽഡിഎഫിന് മുൻതൂക്കം.
ജില്ലയിലെ മൂന്ന്...
തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി
പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ...
ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു.
അതേസമയം,...
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല് തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന് 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല് വോട്ടുകളില് നിന്നുള്ള ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോള് 65...
എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില് 2016ലും എന്സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്....
എൽഡിഎഫിന് ആദ്യ ലീഡ്; കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ മുന്നിൽ
കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്ഡിഎഫിന്. തപാല് വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്ത്തില് തോട്ടത്തില് രവീന്ദ്രനാണ് മുന്നിട്ട് നില്ക്കുന്നത്. അഞ്ച് വോട്ടുകള്ക്കാണ് മുന്നേറ്റം.
Also Read: കോഴിക്കോട്...








































