വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ
മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്‌റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം...
കോഴിക്കോട് ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് കർശന നിയന്ത്രണം. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ...
മലപ്പുറത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; എടക്കര സ്വദേശിക്കെതിരെ കേസെടുത്തു
മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ആൾക്കെതിരെ എടക്കര പോലീസ് കേസ് എടുത്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്.
മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്....
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍
കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ്...
ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാ വാക്‌സിനേഷൻ ക്യാംപ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും വാക്‌സിനേഷനും കൂട്ടാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാവാക്‌സിനേഷൻ ക്യാംപ് നടത്തും. ശനിയാഴ്‌ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ്...
അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി
കാസർഗോഡ്: അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഗ്രീൻ അവയർനെസ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക വാഹനപരിശോധന ആരംഭിച്ചു. എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച...
വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; 8 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം...
ബത്തേരിയിൽ കർശന നിയന്ത്രണം; പ്രവേശന വഴികളിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന
വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്.
ലോക്ക് ഡൗൺ നാളുകളിലേതിനു...








































