Sun, Jul 5, 2026
29.9 C
Dubai

പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും; എൽഡിഎഫ്

പാനൂർ: യൂത്ത്​ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമമെങ്കിൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് എൽഡിഎഫ്. തിരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം ലീഗ് അക്രമം നടത്തി. കള്ളവോട്ട്​ ചെയ്യാൻ...

റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു

മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്. അതേസമയം,...

നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ പക്വവും സാംസ്‌കാരികവും ആകണം; എസ്‌എസ്‌എഫ് കൺസോൾ

മലപ്പുറം: നവമാദ്ധ്യമങ്ങളിൽ, പ്രവർത്തകർ പക്വവും സാംസ്‌കാരികവുമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും തയാറാകണെമന്ന് ജില്ലയിലെ എടക്കരയിൽ ഡിവിഷൻ എസ്‌എസ്‌എഫ് സംഘടിപ്പിച്ച 'കൺസോൾ' ആവശ്യപ്പെട്ടു. സംഘടനയുടെ എടക്കര ഡിവിഷനിലെ ആറ് സെക്‌ടറുകളിലെ ഐടി...

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...

വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി

പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന്...

ലോകായുക്‌ത വിധിക്കെതിരെ ജലീൽ കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരും; ഫിറോസ്

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌തയുടെ വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. അതിനായി അഭിഭാഷകരെ കണ്ടിട്ടുണ്ടെന്നും...

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പൊതുയോഗങ്ങൾക്ക് വിലക്ക്

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്‌ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും. കോർപറേഷൻ...
- Advertisement -