Sun, Jul 5, 2026
32.7 C
Dubai

മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്. വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ്...

50 കിലോയിലധികം സ്വർണവുമായി 2 രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: 50 കിലോയിലധികം സ്വർണവുമായി രണ്ട് രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ. വ്യാഴാഴ്‌ച രാത്രി സ്‌റ്റേഷനിൽ എത്തിയ മംഗള എക്‌സ്‌പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. കൂടുതൽ അന്വേഷണത്തിനായി...

പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു

വയനാട് : ജില്ലയിലെ മീനങ്ങാടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. ആക്രമണത്തിന് ഇരയായ വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിലായി...

അപായമണി; എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു. രാവിലെ 8.37ഓടെയാണ് കരിപ്പൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്....

2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ്...

അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തക വിതരണം; ജില്ലയിൽ തുടക്കം

പാലക്കാട് : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായി തുടങ്ങി. ഒന്ന് മുതൽ പത്താം ക്ളാസ് വരെയുള്ള ആദ്യഘട്ട പാഠപുസ്‌തകങ്ങളാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഈ മാസത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും...

കൊളഗപ്പാറയിൽ കാറും ഒമ്‌നി വാനും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്‌സ് സർവീസ്മെന്റ് കോളനിക്ക് സമീപം ആൾട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്‌റ്റിൻ (42),...

ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം

കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിലും, ശക്‌തമായ കാറ്റിലും വ്യാപക കൃഷിനാശം. കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതോടെ ലക്ഷക്കണക്കിന്...
- Advertisement -