ദയവ് ചെയ്‌ത് ഈ രീതിയിൽ ആക്രമിക്കരുത്; ഫേസ്ബുക്ക് ലൈവിൽ ഫിറോസ് കുന്നംപറമ്പില്‍
മലപ്പുറം: സാമൂഹ്യ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടക്കുന്നുവെന്ന് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിൽ വന്ന ഫിറോസ് കുന്നംപറമ്പില്‍ വിങ്ങിപ്പൊട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ദയവ് ചെയ്‌ത് ഈ രീതിയിൽ...
2018ലെ പ്രളയം; ഇതുവരെയും നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി
വയനാട് : ജില്ലയിൽ പലർക്കും ഇതുവരെ 2018ലെ പ്രളയത്തിന്റെ നഷ്‌ടപരിഹാരം കിട്ടിയിട്ടില്ലെന്ന് പരാതി. കലക്‌ടറേറ്റുകളിൽ നിന്നു നഷ്‌ടപരിഹാരം ലഭിക്കാതെ വന്നവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയ സ്‌ഥിരം അദാലത്തുകളിൽ നിന്നും ഇതുവരെയും സഹായം...
രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി; ഡിവൈഎസ്‍പിക്ക് പരിക്ക്
വടകര: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡിവൈഎസ്‌പിക്ക് പരിക്ക്. കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി...
ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു
കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്‌ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം....
ആബ്‌സെന്റീ വോട്ടേഴ്‌സിനുള്ള തപാൽ വോട്ടിംഗ്; ജില്ലയിൽ പൂർത്തിയായി
മലപ്പുറം : ആബ്സെന്റീ വോട്ടേഴ്‌സിനായുള്ള തപാൽ വോട്ടിംഗ് ജില്ലയിൽ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗം....
തലശ്ശേരിയിൽ ബിജെപി-സിപിഎം ഡീലെന്ന് സിഒടി നസീർ
കണ്ണൂർ: തലശ്ശേരി മണ്ഡലത്തില്‍ സിപിഎം-ബിജെപി ഡീലെന്ന് സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീര്‍. എന്‍ഡിഎ പിന്തുണ സ്വീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താന്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടിനെ ധാരണ ബാധിക്കുമെന്നതിനാല്‍ പിന്തുണ വേണ്ടെന്ന് വച്ചതാണെന്നും സിഒടി...
വോട്ടർമാരെ സ്വാധീനിക്കൽ; പരിശോധന കർശനമാക്കാൻ കളക്‌ടറുടെ നിർദേശം
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നതു തടയാൻ കർശന നടപടിക്ക് കളക്‌ടറുടെ നിർദേശം. തിരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറിൽ ജില്ലയിൽ വോട്ടർമാരെ പണവും...
ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്‍
മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്‌ഥാനാര്‍ഥി...







































