ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ
കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി...
സൗത്ത് വയനാട്ടിൽ പക്ഷി സർവേ; 156 ഇനങ്ങളെ കണ്ടെത്തി
വയനാട് : സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 തരം പക്ഷികളെ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും ചേർന്നാണ് സർവേ നടത്തിയത്. സൗത്ത്...
ജില്ലയിലെ അതിർത്തികളിൽ നിരീക്ഷണം ശക്‌തമാക്കും
മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിർത്തി ചെക് പോസ്‌റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്‌തമാക്കുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ചാമരാജനഗർ, കൊടക്, മൈസൂർ എന്നിവിടങ്ങളിലെ കളക്‌ടർമാർ, പൊലീസ് മേധാവികൾ...
തീപിടുത്തം; കയർ ഫാക്‌ടറിയിൽ ഒന്നരക്കോടിയുടെ നാശനഷ്‌ടം
വണ്ടിത്താവളം : പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് സ്വകാര്യ കയർ ഫാക്‌ടറിയിൽ തീപിടുത്തം ഉണ്ടായി. മീനാക്ഷിപുരത്ത് ലക്ഷ്‌മി ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയർ ഫാക്‌ടറിയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; വിദേശത്തേക്ക് കടന്ന പ്രധാന പ്രതികളെ അറസ്‌റ്റ് ചെയ്‌തു
കൽപകഞ്ചേരി: ലഹരിമരുന്നു നൽകി 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു....
കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്; കെ സുരേന്ദ്രൻ
കാസർഗോഡ്: തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് താൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...
ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം; ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം
കടലുണ്ടി: ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം. ഇ- ഹെൽത്ത് പദ്ധതിയുടെ കംപ്യൂട്ടർ, 2 ടിവി, വെബ് ക്യാമറ, ട്രോളി സ്‌പീക്കർ, വൈഫൈ ഡോങ്ക്ലർ എന്നിവ അപഹരിച്ചു. ഫാർമസിക്കു സമീപത്തെ ഗ്രിൽസിനുള്ളിലൂടെയാണ് കള്ളൻ അകത്തു...
നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി
മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം...








































