Tue, Jul 7, 2026
34 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...

‘ഗോപിയെ പാർട്ടിക്ക് വേണം’; പാലക്കാടെത്തി, ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ‌ചാണ്ടി

പാലക്കാട്: രണ്ടാഴ്‌ചയായി കെപിസിസിക്ക് തലവേദനയായി മാറിയിരുന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി. അർധരാത്രിയിൽ പെരുങ്ങോട്ടു കുറുശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയാണ് ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത്. ഇന്നലെ രാത്രി 12 മണിക്ക്...

കരിപ്പൂർ വിമാനാപകടം; നീട്ടിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിച്ചില്ല

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനാപകടത്തിൽ നീട്ടി നൽകിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിക്കാൻ ആവാതെ അന്വേഷണ സംഘം. കോവിഡ് വ്യാപനം മൂലം...

ലതികയുടെ അനുഭവത്തിൽ ദുഃഖമുണ്ട്; പ്രചാരണ രംഗത്ത് നിറസാന്നിധ്യമായി നൂർബിന

കോഴിക്കോട്: പ്രചാരണ രംഗത്ത് കോഴിക്കോട് സൗത്തിൽ നിറഞ്ഞ സാന്നിധ്യമായി യുഡിഎഫ് സ്‌ഥാനാർഥി നൂർബിനാ റഷീദ്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നൂർബിന. ലതികാ സുഭാഷിനുണ്ടായ അനുഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അവരുടെ...

കാസർഗോഡ് നാല് സ്‌ഥാനാർഥികൾ പത്രിക സമർപ്പിച്ചു

കാസർഗോഡ്: ജില്ലയില്‍ കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്‌ഥാനാർഥികള്‍ വീതം നാമനിർദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാസർഗോഡ് മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി നിഷാന്ത് കുമാര്‍ ഐബി (29), ആയലോട് മൂല ഹൗസ്,...

തപാൽ വോട്ട്; കോവിഡ് രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും

കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും...

പെരുമാറ്റച്ചട്ട ലംഘനം; സി വിജിലിലൂടെ കാസർഗോഡ് ലഭിച്ചത് 565 പരാതികള്‍

കാസർഗോഡ്: സി-വിജില്‍ മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ കാസർഗോഡ് ജില്ലയിൽ ഇതുവരെ 565 പരാതികള്‍ ലഭിച്ചു. പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ളതാണ് സി-വിജിൽ....

സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം

വയനാട്: എൻഡിഎ സ്‌ഥാനാർഥി സികെ ജാനുവിനെതിരെ സുൽത്താൻ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണച്ച ആളാണ് ജാനുവെന്ന് സേവ് ബിജെപിയുടെ പേരിലുള്ള പോസ്‌റ്ററിൽ പറയുന്നു. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ...
- Advertisement -