Thu, Jul 9, 2026
30.6 C
Dubai

ഉൾപ്പോര്; വയനാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ബത്തേരി: വയനാട് ഡിസിസി സെക്രട്ടറിക്ക് പിന്നാലെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി മെമ്പർ കെകെ വിശ്വനാഥനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്നുളള കടുത്ത അപമാനം സഹിക്കാൻ...

ഇരിക്കൂറിലേക്കില്ല; മാറ്റം മലബാറിലെ നേതാക്കൾക്ക് അവസരം നൽകാൻ; കെസി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഇരിക്കൂറിൽ മൽസരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മൽസരിക്കും. ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു....

മയക്കുമരുന്നുമായി രണ്ടു യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21) എന്നിവരാണ് പിടിയിലായത്. മൈസൂരു ഭാഗത്ത് നിന്ന്...

രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം; കാസർഗോഡ് ജില്ലയിൽ 10 കേന്ദ്രങ്ങൾ

കാസർഗോഡ്: കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ജില്ലയിൽ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എവി രാംദാസ് അറിയിച്ചു. ആകെ 10...

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണം: ജില്ലയിൽ അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ്...

ഐഎഫ്എഫ്‌കെ; പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം

പാലക്കാട്: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാട് ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡെലിഗേറ്റ്...

പോലീസിനെ മര്‍ദിച്ച കേസ്; രണ്ടുപേര്‍ അറസ്‌റ്റില്‍

പെരിന്തല്‍മണ്ണ: വയനാട്ടില്‍നിന്ന് കാണാതായ സ്‍ത്രീയെയും കുട്ടിയെയും അന്വേഷിച്ചെത്തിയ പെരിന്തല്‍മണ്ണ പിങ്ക് പോലീസ് സംഘത്തെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മുതുകുര്‍ശ്ശി എളാട് സ്വദേശികളായ തച്ചംതൊടി വിഷ്‌ണു(23), തേലക്കാട്ടുതൊടി...

ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

മലപ്പുറം: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയെ പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടി. തെങ്കരയിലെ അബ്‌ദുൽ മുത്തലിബ്(39) ആണ് പിടിയിലായത്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി, ജൂനിയർ എസ്ഐ ബി...
- Advertisement -