Mon, Nov 16, 2026
25 C
Dubai

ഹോട്ടലുകളിലും, തട്ടുകടകളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ജലം; ജില്ലയിൽ വ്യാപകം

കോഴിക്കോട് : ജില്ലയുടെ പല ഭാഗങ്ങളിലെയും ഹോട്ടലുകളിലും, തട്ടുകടകളിലും, ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാത്ത ജലസംഭരണികളിൽ നിന്നും ജലം എടുത്ത് ആഹാരവും മറ്റും ഉണ്ടാക്കുന്നതാണ് പ്രശ്‌നം....

കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു

കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു...

പാർട്ടി തീരുമാനത്തിന് ശേഷം നിലപാട് വ്യക്‌തമാക്കാം; സംവിധായകൻ രഞ്‌ജിത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ്...

തെരുവുനായ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് മോചനം; പൊന്നാനിയിൽ രണ്ടാംഘട്ട നിയന്ത്രണ പരിപാടി തുടങ്ങി

പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി. പിടികൂടിയ...

വിദേശ മദ്യവുമായി വടകര സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്‌റ്റിൽ. വടകര മണിയൂർ സ്വദേശി കുഴിപറമ്പത്ത് വീട്ടിൽ സുനിലാണ്(46) അറസ്‌റ്റിലായത്‌. ഇയാളിൽ നിന്നും 30 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട്...

തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ

വളാഞ്ചേരി: വേനൽക്കാലം കടുക്കുന്നതിന് മുൻപേ തൂതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കെട്ടി നിൽക്കുന്ന വെള്ളത്തിലായി ജനങ്ങളുടെ കുളി. മണൽ നഷ്‌ടപ്പെട്ട് ചെളിപ്പരപ്പായ സ്‌ഥിതിയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും പുൽകാടുകളും നിറഞ്ഞിട്ടുണ്ട്. അൽപമെങ്കിലും വെള്ളമുള്ളത് തിരുവേഗപ്പുറ അമ്പലക്കടവിൽ...

അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...

പാലക്കാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് സിപിഐഎം സ്‌ഥാനാർഥിയായേക്കും

പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടിനെ സ്‌ഥാനാർഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. ഇടത് സ്വതന്ത്രനായി എവി ഗോപിനാഥ് മൽസരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് എവി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ്...
- Advertisement -