Fri, Jul 10, 2026
31.8 C
Dubai

കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം...

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി...

കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ ‘വിദ്യാശ്രീ’; പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച 'വിദ്യാശ്രീ' പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ...

വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...

വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു

വൈത്തിരി: വയനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് തുടങ്ങി. ഏഴാംവളവു മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടുകയും സുരക്ഷാ...

വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പഞ്ചായത്തിന്റെ ക്ഷേമകാര്യസമിതി അധ്യക്ഷ സ്‌ഥാത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. വെൽഫെയർ പാർട്ടി പിന്തുണയോടെ സിപിഎം അംഗം കെടി റുബീന...

നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു

നീലേശ്വരം: നിസാമുദ്ദീന്‍ -എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനിന്റെ നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു. ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി,...

കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസുകളുമായി കൂട്ടിയിടിച്ചു

പാലക്കാട്: കഞ്ചിക്കോട് ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് എതിർവശത്തേക്ക് മറിഞ്ഞത്. എന്നാൽ ലോറി മറയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ...
- Advertisement -