നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്ടമായി
കാസർഗോഡ്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചവരുടെ പണമാണ് നഷ്ടമായത്. പണം നഷ്ടമായവർ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ...
കരിപ്പൂർ വിമാനത്താവളം വഴി സ്വർണവും വിദേശ കറൻസിയും കടത്താൻ ശ്രമം
കോഴിക്കോട്: വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ്...
പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം
കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...
കോവിഡ് വാക്സിൻ; രണ്ടാം ഘട്ടം ഇന്നു മുതൽ
പാലക്കാട്: ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുകയുള്ളു....
പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്ക്ക് പരിക്ക്
കോഴിക്കോട്: പ്രതിയെ പിടികൂടാന് എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില് എസ്ഐ ഉള്പ്പടെ നാല് പോലീസുകാര്ക്ക് പരിക്കേറ്റു.
വാറന്റ് പ്രതിയെ പിടികൂടാന് എത്തിയപ്പോഴാണ്...
പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം
പാലക്കാട്: കോങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. എഴക്കാട് ഒമ്പതാം മൈലിൽ ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ...
അധികാരം ചോദിച്ചു വാങ്ങേണ്ടതല്ല; എസ്വൈഎസ്
എടക്കര: 'അധികാരങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, പകരം അത് വന്നു ചേരേണ്ടതാണെന്നും, ആഗ്രഹിക്കാതെ, ചോദിക്കാതെ അംഗീകാരങ്ങൾ ലഭിച്ചവർ അതിൽ വിമുഖതയോ അലസതയോ കാണിക്കാൻ പാടില്ലെന്നും' എസ്വൈഎസ് പ്രവർത്തകരോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹസൈനാർ സഖാഫി...
വാക്കുകളെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; ഫിറോസ് കുന്നംപറമ്പില്
മലപ്പുറം: കുറച്ച് മാസങ്ങളായി ഒരു വിഭാഗം ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന മാദ്ധ്യമങ്ങളും തന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്. രോഗികളെ തല്ലിക്കൊല്ലണമെന്ന് താന് പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിക്കുന്നുവെന്നും ഫിറോസ്...








































