തോട്ടത്തിൽ റഷീദ് അപൂർവ വ്യക്‌തിത്വത്തിന് ഉടമ; ഡോ പിസി അൻവർ
കോഴിക്കോട്: വ്യാപാര സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോടൊപ്പം ചേരാനും ഒരു മടിയുമില്ലാത്ത മനുഷ്യ സ്‌നേഹിയായിരുന്നു തോട്ടത്തിൽ റഷീദ്. അപൂർവ വ്യക്‌തിത്വത്തിന് ഉടമ എന്ന് തന്നെ വിശേഷിപ്പിക്കാം;...
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്‌ദു റസാക്കിന്റെ മകൻ സമീറാണ് (20) വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്‌സ്, കോട്ടക്കൽ പോലീസ്,...
കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു
കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.
ഞായറഴ്ച വൈകീട്ട്...
തോട്ടത്തിൽ റഷീദ് നഗര ഹൃദയത്തിലെ തിരിനാളമായിരുന്നു; എംകെ രാഘവൻ എംപി
കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ തോട്ടത്തിൽ റഷീദിന്റെ മരണത്തിൽ എംകെ രാഘവൻ എംപി അനുശോചനം രേഖപ്പെടുത്തി.
"ഞാൻ ഡൽഹിയിലേക്കുള്ള യാത്രയുടെ തിരക്കിലായിരുന്നു. എങ്കിലും വീട്ടിൽ പോയി നേരിട്ട്...
എസ്‌വൈഎസ് യൂത്ത് കൗൺസിൽ സമാപിച്ചു; പാങ്ങ് സർക്കിളിന് പുതിയ സാരഥികളായി
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങിൽ എസ്‌വൈഎസ് യൂത്ത് കൗൺസിൽ നടന്നു. ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിലായിരുന്നു പള്ളിപ്പറമ്പ് ഖാദിരിയ്യ മദ്റസയിൽ കൗൺസിൽ സംഘടിപ്പിച്ചത്.
എസി ഇബ്‌റാഹിം മുസ്‌ലിയാർ പതാക ഉയർത്തിയ...
മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത
വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ്...
തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി
കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...
മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത്; പനമരത്ത് മനുഷ്യച്ചങ്ങല തീർത്തു
പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായി...







































