മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പ്; ജില്ലയിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട് : മന്ത്രിവാദിയെന്ന വ്യാജേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരിൽ നിന്നും പണവും സ്വർണ്ണവും തട്ടുന്നയാൾ പിടിയിലായി. മലപ്പുറം സ്വദേശിയായ ശിഹാബുദ്ധീനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ത്രീകളോട് സ്വയം...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്സൈസ്...
തെരുവ് നായയുടെ കടിയേറ്റ് 7 പേർക്ക് പരിക്ക്
ചക്കരക്കല്ല്: തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം 7 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ചക്കരക്കല്ല് സിഎച്ച്സിയിൽ ചികിൽസ തേടി. മാവിലായിയിലെ നജില (23), മാച്ചേരി സ്വദേശികളായ നിമിഷ...
കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു
കണ്ണൂര്: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്ത്തല് കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്...
ക്രമക്കേട്; റേഷന് കടക്കെതിരെ നടപടി
കല്പറ്റ: ഗുരുതര ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്ന് റേഷന് കടക്കെതിരെ നടപടിയുമായി അധികൃതര്. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില് തെക്കുംതറയില് പ്രവര്ത്തിക്കുന്ന എആര്ഡി നമ്പര് 88ല് ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. റേഷന് കടയുടെ...
നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; പദ്ധതികളുടെ ഉൽഘാടനം 7ന്
പാലക്കാട്: നെല്ലിയാമ്പതി സര്ക്കാര് ഓറഞ്ച് ആന്ഡ് വെജിറ്റബിള് ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിർമാണം പൂര്ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റൽ കെട്ടിടം, ഹൈടെക് മോഡല് നഴ്സറി , ഫലവൃക്ഷ തോട്ട നിർമാണം എന്നിവയുടെ ഉൽഘാടനം ഫെബ്രുവരി...
ലഹരി മരുന്നുമായി മൂന്നുപേര് പിടിയില്
ബദിയഡുക്ക: കാറില് കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര് അറസ്റ്റില്. കാസര്ഗോഡ് ഉളിയത്തടുക്കയിലെ ജാബിര് (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്റ്റിലായത്.
കര്ണാടകയില് നിന്ന് കാസര്ഗോഡ് ഭാഗത്തേക്ക്...
മലപ്പുറം മഅ്ദിന് അക്കാദമിയില് കലിഗ്രഫി എക്സിബിഷൻ ഫെബ്രുവരി 7ന്
മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്സിബിഷന് ഫെബ്രുവരി 7 ഞായര് മലപ്പുറം മഅ്ദിന് അക്കാദമിയില് നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന് അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി...








































