പുലിയംകുളത്ത് പുതിയ പോളിടെക്‌നിക് കോളേജ്; നടപടികൾ ആരംഭിച്ചു
കാസർഗോഡ് : ജില്ലയിൽ കിണാനൂർ കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്ത് പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്....
പെരിന്തൽമണ്ണ പുതിയ ബസ്‌സ്‌റ്റാന്റ് റോഡിന് ഗുരുവിന്റെ പേരുനൽകണം; എസ്‌എൻഡിപി
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ പുതിയ ബസ് സ്‌റ്റാന്റിലേക്കുള്ള റോഡിന് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകണം. ഈ ആവശ്യം ഉന്നയിച്ച് പെരിന്തൽമണ്ണ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റും, സൈബർസേനയും സംയുക്‌തമായി പെരിന്തൽമണ്ണ മുനിസിപ്പൽ...
സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27ന് ആരംഭിക്കും
കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും. 2 ആര്‍ (റിയല്‍ ടൈം, റിയല്‍ അറ്റാക്ക്) എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം...
താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തി തകർന്നു; അപകടഭീഷണി
താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് സമീപം സംരക്ഷണഭിത്തി തകർന്നു. എന്നാൽ അപകട ഭീഷണി ഉയർന്നിട്ടും ഭിത്തി പുനർനിർമിക്കാനുള്ള നടപടികൾ വൈകുകയാണെന്നാണ് പരാതി. യാത്രക്കാരും സഞ്ചാരികളും ചുരം കാഴ്‌ചകൾ ആസ്വദിക്കുന്നതിനും യാത്രക്കിടെ വിശ്രമിക്കുന്നതിനും വാഹനം നിർത്തുന്ന...
‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി
കണ്ണൂർ : കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ വിദ്യാർഥികളിലെ പരീക്ഷാപ്പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതർ ആരംഭിച്ച പദ്ധതിക്ക് തുടക്കമായി. 'ആശങ്ക വേണ്ട അരികിലുണ്ട്' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചാല ഗവൺമെൻറ്...
ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം ലഹരിവസ്‌തുക്കൾ പിടികൂടി
പാലക്കാട് : ജില്ലയിൽ കഞ്ചിക്കോട് വ്യവസായ മേഖലക്ക് സമീപം 100 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും, ലഹരി വസ്‌തുക്കളും പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് സ്‌ഥിരതാമസക്കാരനായ...
‘നമ്മുടെ കോഴിക്കോട്’ പദ്ധതി ഉൽഘാടനം നാളെ
കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്'ന്റെ ഉൽഘാടനം ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്‌ക്വയറിൽ...
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം
കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേർ വോട്ട് ചെയ്‌തപ്പോള്‍ 84...







































