മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ
കൽപ്പറ്റ: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി പോലീസ് കസ്‌റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി വയനാട്ടിൽ കസ്‌റ്റഡിയിലുള്ളത്. ഒന്നാം തീയതി വരെ കസ്‌റ്റഡിയിൽ വെക്കാനുള്ള കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കോയമ്പത്തൂരിൽ നിന്നും വയനാട്ടിൽ എത്തിച്ചത്.
കൽപ്പറ്റ ഡിവൈഎസ്‌പി...
മലപ്പുറത്തെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പി അബ്‌ദുൾ ഹമീദ് എംഎൽഎ
മലപ്പുറം: ജില്ലയിൽ പാണ്ടിക്കാടിനടുത്ത് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദ്. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത്...
പാർട്ടി പറഞ്ഞാൽ മൽസരിക്കും; ധർമജൻ ബോൾഗാട്ടി
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട് എന്നാൽ ഇതുവരെ ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്....
നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ...
നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കണം; കെസി വേണുഗോപാൽ
നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഈ ദൗത്യം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ...
സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണം; രാഹുൽ ഗാന്ധി
നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി കൂടുതൽ ബന്ധമുള്ളവരെ മൽസര രംഗത്ത് ഇറക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണമെന്നും...
മംഗലം സിഐടിയു ഓഫീസ് കത്തിനശിച്ച നിലയിൽ
പാലക്കാട്: മംഗലത്തെ ചുമട്ടുതൊഴിലാളി (സിഐടിയു) ഓഫീസ് കത്തി നശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിന്റെ...







































