Tue, Sep 1, 2026
36 C
Dubai

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....

6 കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിൽ

മേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പോലീസും ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴികുത്ത് അബ്‌ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ...

പത്‌മശ്രീക്ക് അർഹനായ മണിക്‌ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരങ്ങളിൽ ഒന്നായ പത്‌മശ്രീക്ക് അർഹത നേടിയ അ​ലി മ​ണി​ക്​​ഫാ​ൻ സ്‌കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്‌മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും...

രാജ്യത്തിന്റെ സുസ്‌ഥിരതക്ക് ഭരണഘടനാ സംരക്ഷകരാവുക; പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: ഇന്ത്യാ മഹാരാജ്യം ഇന്ന് നേരിടുന്ന അസ്‌ഥിരതക്കും സാമ്പത്തിക തകര്‍ച്ചക്കും വികസന മുരടിപ്പിനും അരക്ഷിതാവസ്‌ഥക്കും ഏക പരിഹാരം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങലാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന...

മലയോരത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ചെക്ക്ഡാമുകൾ

കാസർഗോഡ്: മലയോരത്തെ ജലക്ഷാമം പരിഹരിക്കാൻ കാസർഗോഡ് വികസന പാക്കേജിലൂടെ ചെക്കുഡാമുകൾ വരുന്നു. വേനൽക്കാലത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന കോടോം ബേളൂർ, കള്ളാർ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കാൻ കൊട്ടോടി പാലത്തിന് സമീപം കാപ്പുങ്കര ചെക്ക്‌...

കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...

‘ഇന്ത്യ’ എന്ന ആശയം നഷ്‌ടമാകാതിരിക്കാൻ പൗര സമൂഹം ജാഗ്രത്താവണം; എസ്‌വൈഎസ്‌

മലപ്പുറം: ലോക രാഷ്‌ട്രങ്ങൾക്ക് ഇടയിൽ വ്യത്യസ്‌തതകളോടെ പിടിച്ച് നിൽക്കാൻ രാജ്യത്തെ പ്രാപ്‌തമാക്കിയ ഇന്ത്യയെന്ന ആശയം നഷ്‌ടമാകാതിരിക്കാൻ പൗരസമൂഹം ജാഗ്രത്തായിരിക്കണം; എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ കമ്മിറ്റി പ്രസ്‌താവിച്ചു. രാഷ്‌ട്രത്തിന്റെ ജനാധിപത്യ മതേതര സോഷ്യലിസ്ററ് കാഴ്‌ചപ്പാട് നിലനിർത്താൻ...

എസ്‌വൈഎസ്‌ സര്‍ക്കിള്‍ കൗണ്‍സില്‍; പുതിയ ഭാരവാഹികളായി

ചുങ്കത്തറ: 'ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന തലക്കെട്ടിൽ എസ്‌വൈഎസ്‌ എരുമമുണ്ട സര്‍ക്കിള്‍ കൗണ്‍സില്‍ ഐസിസിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ഉപാധ്യക്ഷന്‍ സലാം സഖാഫി പതാക ഉയര്‍ത്തി. ഐസിസി ജനറല്‍ സെക്രട്ടറി...
- Advertisement -