Wed, Sep 2, 2026
41 C
Dubai

ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം

തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ്...

ആയഞ്ചേരിയിൽ ഇ-ഹെൽത്ത്‌ പദ്ധതിക്ക് തുടക്കമായി

ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്‌ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്‌തു ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സരള...

പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി

മലപ്പുറം: പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബന്ധുക്കൾക്ക് ഒപ്പം കഴിയവേ വീണ്ടും പീഡനത്തിന് ഇരയായത്. 2016ല്‍ 13ആം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് പേർ...

വനംവകുപ്പിൽ അനധികൃത ഡ്രൈവർ നിയമനം; 20 പേരെ പിരിച്ചു വിടും

മലപ്പുറം: വനംവകുപ്പിൽ അനധികൃതമായി ഡ്രൈവർ തസ്‌തികയിൽ ആളെ നിയമിച്ചതായി കണ്ടെത്തൽ. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ് നോർത്ത്, ഡിവിഷണൽ ഫോറസ്‌റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിൽ അനധികൃതമായി 20 പേരെ ഡ്രൈവർ തസ്‌തികയിൽ നിയമിച്ചതായാണ് കണ്ടെത്തിയത്. അനുമതിയുള്ള...

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ

കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡു‌കളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. കൂളിങ് ഫിലിം...

അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റൽ; ഒരാൾ പിടിയിൽ

കാസർഗോഡ്: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റിയ സംഘത്തിലെ ഒരാൾ പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്‌ദുല്ലയാണ് പിടിയിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ബണ്ടിച്ചാലിലെ റംസാൻ ഓടി രക്ഷപ്പെട്ടു....

വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ

മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ 'ജനപ്രതിനിധിസഭ' ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തദ്ദേശഭരണ...

ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല; ഡിഎംഒയോട് വിശദീകരണം തേടി

തൃശൂർ: ജില്ലയിലെ 10 ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡിഎംഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. ശനിയാഴ്‌ച ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇവർക്കുള്ള കോവിഡ്...
- Advertisement -