പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിന്‍ (35)ആണ് അറസ്‍റ്റിലായത്. പ്രഭാതസവാരിക്കിടെ ആണ് പെണ്‍കുട്ടിക്ക് നേരെ...
നടുറോഡില്‍ കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
മലപ്പുറം: നടുറോഡില്‍ വെച്ച് കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്‌മഹൽ വീട്ടില്‍ മിഷേലാണ്(24) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് മിഷേലിനെ അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ...
ഉസ്‌വ വെല്‍വിഷേഴ്‌സ് മീറ്റ് നടത്തി; ‘സമൂഹ നികാഹ് കര്‍മ്മം’ ഫെബ്രുവരി 12ന് പാണക്കാട് മസ്‌ജിദിൽ
മലപ്പുറം: ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്‌ഡിന് (ഉസ്‌വ) കീഴില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമൂഹ നികാഹ് കര്‍മ്മം ഫെബ്രുവരി 12ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തും. സുന്നി യുവജന സംഘം...
കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു
വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്നരയോടെയാണ് സംഭവം. ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തില്‍ വെച്ച് ഇന്നാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ആണ് കടുവയെ...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മലമ്പുഴ സ്വദേശി സരിതയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് ബാബുരാജിന് എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. യുവതിയെ ആക്രമിച്ച ശേഷം സംഭവ...
ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി
വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനെ...
മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു
കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച്...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
യുവതി...








































