വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍
വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...
കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍
കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.
രക്‌തസ്രാവത്തെ തുടര്‍ന്ന്...
ഓണ്‍ലൈന്‍ തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്‍ട്ട്
മാനന്തവാടി: വയനാട്ടിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്‌ദാനം. സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ...
കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം
കണ്ണൂര്‍: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ സ്‌ഥാനാർഥികളായി പരിഗണിക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്‌ഥാന കമ്മിറ്റി പ്രതിനിധികളോട്...
കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു
പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ...
കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം
കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...
പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി കൊണ്ടോട്ടിയില്‍ അറസ്‌റ്റില്‍
കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ കൊണ്ടോട്ടി പൊലീസ് അറസ്‌ററ് ചെയ്‌തു. രണ്ടുവര്‍ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില്‍ മംഗലാപുരം വനിതാ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി...
മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...








































