Fri, Jul 17, 2026
31.5 C
Dubai

എസ്‌വൈഎസ്‌ ജില്ലാ ‘മജ്‌ലിസുന്നൂര്‍ സമിതി’ ഡിസംബർ 30ന്

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ മജ്‌ലിസുന്നൂര്‍ സമിതി യോഗം ഡിസംബർ 30 ബുധന്‍ ഉച്ചക്ക് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ്‌ തങ്ങള്‍ മേലാറ്റൂര്‍,...

മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത...

ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത്...

കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു

കോഴിക്കോട്: കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായും സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലയിലെ കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്‌ഞാ...

എസ്‌വൈഎസ്‌ ‘ആമില നേതൃസംഗമം’ നാളെ

മലപ്പുറം: സുന്നി യുവജന സംഘം 'ആമില' സമിതിയുടെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനുള്ള ആമില നേതൃസംഗമം' നാളെ നടക്കും. 'ജില്ലാ ആമില സമിതി' അംഗങ്ങളുടെയും എസ്‌വൈഎസ്‌ മണ്ഡലം സെക്രട്ടറിമാരുടെയും മണ്ഡലം ആമില...

ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി 'ജില്ലയുടെ വിഭജനമടക്കം സമഗ്ര വികസനത്തിനുള്ള വിവിധ നിര്‍ദ്ദേശങ്ങൾ' മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെത്തിയത്. 'കേരള മുസ്‌ലിം...

ഔഫ് വധക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ ഉള്ളവരെ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ്...

എടപ്പാള്‍ ആനക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: എടപ്പാള്‍ ആനക്കരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആനക്കര സ്‌കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആനക്കര ചേക്കോട് മില്‍ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പില്‍ അബ്‌ദുൽ...
- Advertisement -