മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്
മലപ്പുറം: ജില്ലയിലെ കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി.
ഇന്നലെ (വെള്ളിയാഴ്‌ച്ച) വൈകുന്നേരമാണ്...
കടവത്തൂർ മേഖലയിൽ സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്; പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു
പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു.
ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്...
കണ്ണൂര്‍ കൊട്ടിയൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍
കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി...
കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിക്ക് ദേശീയ അംഗീകാരം
കോഴിക്കോട്: കല്ലുത്താന്‍കടവ് ചേരിപരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട് കോര്‍പറേഷന്‍ ദേശീയ അംഗീകാരത്തിന് അര്‍ഹമായി. അന്താരാഷ്‍ട്രതലത്തില്‍ ശ്രദ്ധേയരായ എന്‍ജിഒയുടെ സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2020 പുരസ്‌കാരത്തില്‍ രണ്ടാം സ്‌ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. രാജ്യത്തെ 720...
അവധി ആഘോഷിക്കാന്‍ ജില്ലയില്‍ സഞ്ചാരികളുടെ തിരക്ക്
വയനാട് : ജില്ലയില്‍ ക്രിസ്‌മസ്, പുതുവൽസരം ആഘോഷമാക്കാനായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും, വില്ലകളും, ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ...
ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയിൽ പരിസ്‌ഥിതി ആഘാത പഠനം തുടങ്ങി
കോഴിക്കോട് : കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ പരിസ്‌ഥിതി ആഘാത പഠനം ആരംഭിച്ചു. കെഐടിസിഒ എന്ന പൊതുമേഖലാ സ്‌ഥാപനത്തിന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിക്കുന്നത്. സംഘം ഇതിനോടകം തന്നെ മുത്തപ്പന്‍പുഴയിലെത്തി നടപടികള്‍...
ഔഫ് സുന്നി പ്രവർത്തകൻ മാത്രമായിരുന്നു; എസ്‌വൈഎസ് നേതാവ്
കോഴിക്കോട്: കാസർഗോഡ്, കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്‌ദുള്‍ റഹ്‌മാൻ സുന്നി പ്രവർത്തകൻ മാത്രം ആയിരുന്നുവെന്നും ഡിവൈഎഫ്ഐ പ്രവർത്തകനായി ചിത്രീകരിക്കുന്നത് മാപ്പില്ലാത്ത പാതകമാണെന്നും എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂർ. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ...
കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. കരുളായി സ്വദേശി നിസാറാണ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിന് കാട്ടാനയുടെ ചവിട്ടേറ്റത്. വൈകിട്ട് ജോലി കഴിഞ്ഞ് വന്ന് പുഴയില്‍ കുളിക്കാന്‍ പോയ...








































