Sat, Jul 18, 2026
35.5 C
Dubai

വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു....

യന്ത്രം പണിമുടക്കി വോട്ടെണ്ണല്‍ തടസപ്പെട്ട ബത്തേരിയില്‍ നാളെ റീപോളിംഗ്

ബത്തേരി : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കാതിരുന്ന ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡില്‍ നാളെ റീപോളിംഗ് നടക്കും. നാളെ രാവിലെ 7...

പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം

പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പന്നിമുക്കിൽ നിന്നും സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽഡിഎഫ് പ്രകടനത്തിനിടെ പെരിഞ്ചേരിക്കടവിൽ വെച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെസി ചന്ദ്രൻ,...

മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി...

പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു

മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ ജയിച്ച മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ആം വാർഡ് എടക്കനാടിൽ നിന്ന് വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് തീയിട്ടത്. ബുധനാഴ്‌ച രാത്രി 10...

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ജെറിലിന്റെ അമ്മക്കും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ്...

പൊന്നാനി 12ആം വാർഡിൽ എൽഡിഎഫ്‌ ക്രൂരത; 12കാരന്റെ കാലെല്ലിന് പരിക്ക്, 15കാരിക്ക് മാനസികാഘാതം

മലപ്പുറം: വിജയാഹ്ളാദ പ്രകടനമറവിൽ രാഷ്‌ട്രീയ എതിരാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രണ്ടു കുട്ടികളെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ കാലിലെ എല്ലിന് പരിക്കുള്ളതായി സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ സഹോദരിയുടെ കഴുത്തിൽ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...
- Advertisement -