തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ...
എൽഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്‌ഥാനാർഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്‍ഫോടക വസ്‌തു...
മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി
മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...
മാനാഞ്ചിറ മൈതാനം തുറന്ന് കൊടുത്തു
കോഴിക്കോട്: നവീകരിച്ച മാനാഞ്ചിറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൈതാനത്തിന്റെ ഉൽഘാടനം നേരത്തെ തന്നെ നടത്തിയതായിരുന്നു എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തുറന്നിരുന്നില്ല.
രാവിലെ ആറുമുതൽ പത്തുവരെ പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി മൈതാനം തുറക്കും. വ്യായാമത്തിനുള്ള ഉപകരണങ്ങളെല്ലാം...
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...
സാന്ത്വന സദനത്തിന് വിയർപ്പിന്റെ വിഹിതവുമായി റിയാദ് ഐസിഎഫും
മലപ്പുറം: സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ എസ്‌വൈഎസ് നേതൃത്വത്തിൽ നിരാലംബർക്കായി നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ ആവശ്യത്തിലേക്ക് സഹായ ഹസ്‌തവുമായി പ്രവാസി സുഹൃത്തുക്കളും.
കഴിഞ്ഞ ദിവസം സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ...
അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി
തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും എംപി...
നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍...







































