Wed, Jul 22, 2026
30.9 C
Dubai

കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു

തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു. കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് ധർമ്മടത്ത്

കണ്ണൂർ: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിൽ എത്തും. ഇന്ന് മുതൽ അഞ്ചു ദിവസം കണ്ണൂരിൽ തുടരുന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി...

മുക്കം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്‌തു തുടങ്ങി

മുക്കം: വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിൽ അധികമായി മുക്കം പോലീസ് സ്‌റ്റേഷൻ പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരമാണ്...

ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ: പോക്‌സോ കേസിലെ ഇരയോട് മോശമായി സംസാരിച്ച ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരായ പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തലശേരി പോലീസ് ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കുക. കേസിൽ...

രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ജങ്കാർ സർവീസ് ഇന്ന് മുതൽ

കൊടുങ്ങല്ലൂർ: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ഇന്ന് മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. അഴീക്കോട്, മുനമ്പം ജെട്ടികളിൽ ജങ്കാറിനെ കരയോട് അടുപ്പിച്ചു നിർത്തിയിരുന്ന ഊന്നു കുറ്റികൾ പുഴയിൽ വീണതിനെ തുടർന്നാണ് കരാറുകാരൻ...

നികാഹ് വേദിയിൽ നിന്ന് ‘സാന്ത്വന സദനത്തിന്’ കൈനീട്ടവുമായി നവവരൻ

മലപ്പുറം: എസ്‌വൈഎസ്‌ കുറ്റുളി യൂണിറ്റ് പ്രവർത്തകനും എസ്‌എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റാഫി തന്റെ നികാഹ് ദിവസവും മനുഷ്യ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കാതെ മാതൃകയായി. തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...

‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം; കൈനീട്ടവുമായി 604 എസ്‌വൈഎസ് ‌യൂണിറ്റുകള്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിർമാണം പൂർത്തീകരിച്ച് ഈ മാസം 20ന് സമൂഹത്തിനായി സമര്‍പ്പിക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. ഈ സാമൂഹിക ദൗത്യത്തിലേക്ക് കൈനീട്ടം നല്‍കിയാണ് ജില്ലയിലെ 604...
- Advertisement -