Tue, May 14, 2024
32 C
Dubai

ദുരന്തമുഖങ്ങളിലെ സ്ഥിരം രക്ഷകന്‍; സഹായം തേടിയുള്ള വിളികള്‍ക്ക് ഉത്തരം നല്കാന്‍ ഇനി കാപ്പാട്ടെ അഷ്റഫ്...

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി അഷ്റഫ് (48) ബൈക്ക് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടമലയാറില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് നാട്ടില്‍ എത്തിയ അദ്ദേഹം ബൈക്കില്‍...

47 ജീവനക്കാര്‍ക്ക് കോവിഡ്; ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്റര്‍

പാലക്കാട് : പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 47 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരിലേക്കും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ആശുപത്രിയില്‍ ഇത്രയധികം...

നിർമ്മാണം പുരോഗമിച്ച് നഗരത്തിലെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ

കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ...

ഡിജിറ്റല്‍ ഒപ്പില്ല; സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം

ചാലക്കുടി: ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതിനാല്‍  ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതാണ്...

കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12

വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...

ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല; സംസ്ഥാന ശരാശരിയേയും മറികടന്നു കണ്ണൂരിൽ കോവിഡ് വ്യാപനം

കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്....

കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ

കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്‌.സി ക്ലസ്റ്ററിൽ...

ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്

ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...
- Advertisement -