Tue, Nov 17, 2026
24 C
Dubai

മാനേജ്മെന്റിന്റെ പ്രതികൂല നടപടികൾ; മുണ്ടേരി വിത്ത് തോട്ടത്തിൽ തൊഴിലാളി യൂണിയൻ സമരത്തിലേക്ക്

നിലമ്പൂർ: സ്വകാര്യ സ്‌ഥാപനങ്ങളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുണ്ടേരി സംസ്‌ഥാന വിത്ത് കൃഷിത്തോട്ടത്തിൽ സംയുക്‌ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് നോട്ടീസ് നൽകി. ഫാമിന്റെ പ്രതികൂല...

യുവാവിനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

വായുമലിനീകരണം; ആരോഗ്യ സന്ദേശ പ്രചാരണവുമായി സൈക്കിൾ യാത്ര

തേഞ്ഞിപ്പലം: വായുമലിനീകരണത്തിന് എതിരെ സന്ദേശ പ്രചാരണവുമായി സൈക്കിളിൽ കേരള പര്യടനം നടത്തി യുവാക്കൾ. ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി കൊണ്ടോട്ടി പെഡലൈസ് സൈക്കിൾ ക്ളബ് അംഗങ്ങളായ വിപി അഹമ്മദ്, മുബഷിർ (പുത്തൂർ പളിക്കൽ...

പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

പെരുമണ്ണ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പെരുമണ്ണയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി. അറത്തിൽ പറമ്പ വാർഡിലെ കോൺഗ്രസ് വിമത സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് നടപടി. പെരുവയൽ മണ്ഡലം കോൺഗ്രസ് ട്രഷറർ ടി സൈതുട്ടി,...

മാവോയിസ്‌റ്റ് ഭീഷണി; സുരക്ഷ വിലയിരുത്താന്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്‌പി

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ പരിശോധന നടത്തി ജില്ലാ പോലീസ് മേധാവി യു അബ്‌ദുല്‍ കരീം. ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ആണ് ജില്ലാ പോലീസ് മേധാവിയുടെ...

കോവിഡ് രോഗികളെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് തടഞ്ഞു; ഡ്രൈവറെയും നഴ്‌സിനെയും ആക്രമിച്ചു

കണ്ണൂർ: കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് തടയുകയും ഡ്രൈവറെയും നഴ്‌സിനെയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുവിശേഷപുരത്ത് ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കോവിഡ് പോസിറ്റീവ് ആയ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...

വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...
- Advertisement -