വഴിയോര കച്ചവടക്കാർക്ക് നേരെ ഭീഷണി; അസഭ്യം; സിഐയെ സ്ഥലം മാറ്റി
കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ...
കെപിസിസി തീരുമാനം വ്യക്തി താല്പര്യം സംരക്ഷിക്കാന്; കെ സുധാകരന് എംപി
കണ്ണൂര്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച് കെ സുധാകരന് എംപി. തദ്ദേശ തിരഞ്ഞെടുപ്പില് കണ്ണൂരിലെ സ്ഥാനാര്ഥികളെ മാറ്റിയത് അംഗീകരിക്കാന് സാധിക്കില്ലെന്ന് കെ സുധാകരന് പറഞ്ഞു.
വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കാന് ഡിസിസികളോട് ആലോചിക്കാതെ...
ഓൺലൈൻ വ്യാപാര സ്ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു
ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ളിപ്കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...
പോത്തുകല്ലിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി
നിലമ്പൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പോത്തുകൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോളജി വിഭാഗം അധികൃതര് എന്നിവർ ഒരുമിച്ചാണ് പരിശോധനക്ക് എത്തിയത്....
രാഹുല് ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള് കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്ഐ പ്രതിഷേധം
മലപ്പുറം: വയനാട് എംപി രാഹുല് ഗാന്ധി വിതരണം ചെയ്യാന് നല്കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള് നിലമ്പൂരില് കെട്ടിടത്തിനുള്ളില് കൂട്ടിവച്ച നിലയില് കണ്ടെത്തി. കോണ്ഗ്രസ് ഇവ പൂഴ്ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ ഇവിടേക്ക് രാത്രി...
രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില് കാറുകള് കൂട്ടിയിടിച്ച് അപകടം; 10 പേര്ക്ക് പരിക്ക്
കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില് കാറുകള് കൂട്ടിയിടിച്ച് കുട്ടിയുള്പ്പടെ 10 പേര്ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില് പരിക്കേറ്റവരെ മെഡിക്കല് കോളേജ് ആശുപത്രിയിലും ബേബി...
പാഴ്സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ
കണ്ണൂർ: പാഴ്സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിലായി. എറണാകുളത്തെ കൊറിയർ സർവീസ് സെന്ററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രഹസ്യ...
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33),...








































