Tue, Nov 17, 2026
25 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പ്രതിരോധ സാമഗ്രികള്‍ വിതരണം...

ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു. വിൽപ്പന നികുതി വിഭാഗത്തിലും ജിഎസ്‌ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്‌റ്റ് പ്രവർത്തനം നിർത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമലംഘനം തടയാൻ...

എരുവേശി കള്ളവോട്ട് കേസ്, പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർക്കണം; കോടതി

കണ്ണൂർ: എരുവേശി കള്ളവോട്ട് കേസില്‍ നിർണായക ഉത്തരവുമായി കോടതി. കേസിൽ പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർത്ത് കേസെടുക്കാൻ ഉത്തരവിട്ടു. യഥാർഥ വോട്ടര്‍മാരെ സാക്ഷികളാക്കി കേസില്‍ തുടരന്വേഷണം നടത്താനും തളിപ്പറമ്പ് ഒന്നാം ക്ളാസ്...

വിധവകൾക്ക് താങ്ങാവാൻ ‘കൂട്ട്’ പദ്ധതി

കാസർഗോഡ്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി ആവിഷ്‌ക്കരിച്ച 'കൂട്ട്' പദ്ധതിക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സമഗ്ര വിവരശേഖരണത്തിനായി...

കൃഷിസ്‌ഥലത്ത് നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കോയമ്പത്തൂര്‍ : പാലക്കാട് ജില്ലയില്‍ ശിരുമുഗ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന വൈദ്യതാഘാതമേറ്റ് ചരിഞ്ഞു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സ്വകാര്യ വ്യക്‌തിയുടെ കൃഷിത്തോട്ടത്തിന് ചുറ്റും സ്‌ഥാപിച്ച വേലിയില്‍ നിന്നാണ് ആനക്ക് വൈദ്യതാഘാതമേറ്റത്. പുതുക്കാട്...

സ്‌ഥാനാര്‍ഥിക്ക് മരണശേഷം കോവിഡ്; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തൃശൂര്‍ : ജില്ലയില്‍ പാവറട്ടി പഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന സുനില്‍ ചെറാട്ടിക്ക് മരണശേഷം കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സുനില്‍ മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ്...

സീറ്റ് നിഷേധം; വനിതാ ലീഗ് നേതാവ് സ്വതന്ത്ര സ്‌ഥാനാർഥിയാകും

തലശ്ശേരി: കണ്ണൂരില്‍  മുസ്‌ലിം ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന പിപി സാജിത സ്വതന്ത്രയായി മല്‍സരിക്കും. ചേറ്റംകുന്ന് വാര്‍ഡിലാണ് സാജിത സ്വതന്ത്രയായി മല്‍സരിക്കുന്നത്.  വനിത ലീഗ് കണ്ണൂര്‍...

മുത്തേടം ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

മുത്തേടം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള എൽഡിഎഫ് ചിത്രം വ്യക്‌തമായി. അങ്കത്തട്ടിൽ എൽഡിഎഫ് പിഴവുകളില്ലാത്ത, പരിചയസമ്പത്തുള്ള സാരഥികളെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും പ്രചരണം ആരംഭിക്കുകയും ചെയ്‌തു. സ്‌ഥാനാർഥികൾ ഇനി പറയുന്നവരാണ്. 1. മരത്തിൻകടവ്...
- Advertisement -