Sat, Jul 25, 2026
32.5 C
Dubai

ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

ബാലുശ്ശേരി: ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച പ്രതി രതീഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇയാളെ മെഡിക്കൽ കോളേജ്...

അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും

പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു....

ഭാരതപുഴയില്‍ വാഹനമിറക്കി മണലെടുപ്പ്; അനധികൃത മണലെടുപ്പ് തുടരുന്നു

ചെറുതുരുത്തി : ഭാരതപ്പുഴയില്‍ വീണ്ടും വാഹനങ്ങള്‍ ഇറക്കി മണലെടുപ്പ് തുടങ്ങി. ഇതിനെതിരെ പരിസ്‌ഥിതി പ്രവര്‍ത്തകനായ കെകെ ദേവദാസ് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഭാരതപ്പുഴയില്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ തടയണക്ക് സമീപമാണ് വാഹനങ്ങൾ പുഴയിലേക്ക് ഇറക്കി മണല്‍ കടത്തുന്നത്...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; മലപ്പുറം സ്വദേശി അറസ്‌റ്റില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ ഇസ്‌മായിലിന്റെ (55) കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഒരു കിലോ 96 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍...

പുഴയില്‍ മാലിന്യം തള്ളി; വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തു

പെരിന്തല്‍മണ്ണ: പുഴയില്‍ മാലിന്യം തള്ളിയ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. വഴിക്കടവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരക്കോട് പുഴയിലെ തടയണയില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയുടെ പെര്‍മിറ്റാണ് സസ്‌പെൻഡ് ചെയ്‌തത്....

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ

കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...

ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...

കരിപ്പൂരിൽ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ക്യാബിന്‍ ക്രൂവും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ മുഖേന സ്വര്‍ണ്ണം കടത്താന്‍ ശ്രമം. രണ്ട് കിലോ മിശ്രിത സ്വര്‍ണ്ണം ക്യാബിന്‍ ക്രൂവില്‍ നിന്ന് പിടികൂടി. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്‌സ് 1346...
- Advertisement -