Tue, Nov 17, 2026
25 C
Dubai

‘കോടിയേരി സ്‌ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു

ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ  സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു. മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ...

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കുരങ്ങൻമാർ ചത്തു വീഴുന്നു

തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തു വീഴുന്നു. വെള്ളിയാഴ്‌ച അഞ്ച് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ചില കുരങ്ങൻമാർ അവശനിലയിൽ ആയതായും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ...

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം...

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരുന്ന യോഗത്തിൽ എംസി കമറുദ്ദീൻ...

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം

പാലക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് സേവനം ഉണ്ടായിരിക്കും. വൃക്കരോഗികൾക്ക് രാത്രിയിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കഴിഞ്ഞദിവസം മുതൽ മൂന്നാമത്തെ ഷിഫ്റ്റും‌ ആരംഭിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള വിസ്‌തൃതമേഖലയായ മണ്ണാർക്കാട് താലൂക്കിലെ ജനങ്ങൾ...

ഗുരുവായൂര്‍ ഏകാദശമി; 3000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും

തൃശൂര്‍ : ഗുരുവായൂര്‍ ഏകാദശി ദിവസം 3000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദം നല്‍കാന്‍ തീരുമാനമായി. ഏകാദശമിക്കും, ദശമിക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 3000 പേര്‍ക്കാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കുക....

ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ...

പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം

കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് സംഘടിപ്പിച്ച...

വിപ്പ് ലംഘനം; ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി

ഇരിട്ടി: കൂറുമാറ്റ നിരോധന നിയമപ്രകാരം മുസ്‌ലിം ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ 6 വർഷവും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധിക്കില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി...
- Advertisement -