Sat, Jul 25, 2026
34 C
Dubai

യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ

കാസർ​ഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺ​ഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കോൺഗ്രസ് മണ്ഡലം...

പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...

തുലാമഴ ഇല്ല; ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു

ആനക്കര: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു. തുലാവര്‍ഷം പാതി പിന്നിട്ടിട്ടും തുലാമഴ ഇല്ലാതായതോടെയാണ് ആനക്കര പഞ്ചായത്തില്‍ വരള്‍ച്ചാ ഭീഷണിയുയര്‍ത്തി ഭാരതപ്പുഴയുടെ ജലനിരപ്പ് താഴുന്നത്. വേനല്‍ കടുക്കുംമുമ്പേ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍. 2019ല്‍...

പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു

തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. എട്ടു മാസമായി...

പുലിക്കാട്ട്കടവ് പാലം യാഥാര്‍ഥ്യമാവുന്നു; നിര്‍മാണോല്‍ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി...

സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്‌റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. കടുവകള്‍ക്കായി വനം വകുപ്പ്...

മാവോയിസ്‌റ്റ്  ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...
- Advertisement -