Sun, Jul 26, 2026
32.1 C
Dubai

കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ

കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാ​ഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന്...

വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്‍. ഊരില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്‌തമാക്കാന്‍...

സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...

ജീവിതത്തിലേക്ക്; കരിപ്പൂർ വിമാനാപകടത്തിലെ അവസാന രോഗിയും ആശുപത്രി വിട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. അപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന വയനാട് ചീരാൽ സ്വദേശി നൗഫലിനെയാണ് കോഴിക്കോട് ആംസ്‌റ്റർ മിംസ് ഹോസ്‌പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്‌....

ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു; കൂടുതല്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി

വയനാട് : ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക് ഏറി വരുന്നു. ഇന്നലെ മുതല്‍ വയനാട്ടില്‍ ഡിടിപിസിയുടെ കീഴില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍...

ആയിരത്തിലേറെ കേസുകള്‍ ഒരാഴ്‌ചക്കിടെ; കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം രൂക്ഷം

മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരില്‍ ഒരാഴ്‌ചക്കിടെ രജിസ്‌റ്റര്‍ ചെയ്‌തത് ആയിരത്തിലേറെ കേസുകള്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നടപടികള്‍...

വാളയാര്‍ വ്യാജമദ്യ ദുരന്തം; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് 5 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം...

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉല്‍ഘാടനം 27ന്

മാനന്തവാടി: മാനന്തവാടിയില്‍ സ്‌ഥാപിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉല്‍ഘാടനം ഈ മാസം 27ന് നടക്കും. പാര്‍ക്കിന്റെ ഉല്‍ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറെന്‍സിങ്ങിലൂടെ നിര്‍വഹിക്കും. വിവിധ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ പാകത്തില്‍...
- Advertisement -