Tue, Nov 17, 2026
29 C
Dubai

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ...

തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്‌ച 856 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 9726 പേരാണ് നിലവില്‍ തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം 921 പേര്‍ ഇന്ന് രോഗമുക്‌തി നേടി. അതേസമയം 5...

യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ

കാസർ​ഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺ​ഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കോൺഗ്രസ് മണ്ഡലം...

പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...

തുലാമഴ ഇല്ല; ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു

ആനക്കര: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു. തുലാവര്‍ഷം പാതി പിന്നിട്ടിട്ടും തുലാമഴ ഇല്ലാതായതോടെയാണ് ആനക്കര പഞ്ചായത്തില്‍ വരള്‍ച്ചാ ഭീഷണിയുയര്‍ത്തി ഭാരതപ്പുഴയുടെ ജലനിരപ്പ് താഴുന്നത്. വേനല്‍ കടുക്കുംമുമ്പേ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍. 2019ല്‍...

പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു

തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. എട്ടു മാസമായി...

പുലിക്കാട്ട്കടവ് പാലം യാഥാര്‍ഥ്യമാവുന്നു; നിര്‍മാണോല്‍ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി...
- Advertisement -