Sun, Jul 26, 2026
35.2 C
Dubai

വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ

പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്‌ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ​ഗാന്ധി...

സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ തുറക്കുമെന്നായിരുന്നു ആദ്യം...

കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂ‍ർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ വീണ്ടും സമര രംഗത്ത്‍. ബൈപ്പാസിന്റെ നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ പറഞ്ഞു. ബൈപ്പാസിന്റെ നിർമ്മാണ ഉൽഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം...

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി. മൃഗസംരക്ഷണ രംഗത്തെ പുതിയ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും ഓരോ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്....

ചിറ്റൂര്‍ ഗവ. കോളേജില്‍ അഭിരുചി പരീക്ഷ 13, 14 തീയതികളില്‍

പാലക്കാട്: ചിറ്റൂര്‍ ഗവ.കോളേജില്‍ ബി.എ മ്യൂസിക് ബിരുദ കോഴ്സിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 13, 14 തീയതികളില്‍ നടക്കുന്ന അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാന്‍ 9496292460, 9846819425 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍...

മൂരാട് പാലം യാഥാര്‍ഥ്യമാകുന്നു; നിര്‍മ്മാണ ശിലാസ്‌ഥാപനം ഇന്ന്

വടകര: കോഴിക്കോട് ജില്ലയിലെ ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുകള്‍ സൃഷ്‌ടിച്ചിരുന്ന മൂരാട് പാലം പുനര്‍നിര്‍മ്മാണം ഉടൻ ആരംഭിക്കും . പുതിയ പാലത്തിന്റെ നിര്‍മ്മാണ ശിലാസ്‌ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി നിതിന്‍...

റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും

തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ്...

ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വടകര: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ചോമ്പാല ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഹാര്‍ബറിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാര്‍ബര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍,...
- Advertisement -