കൃഷിയും വൈദ്യുതിയും കോര്‍ത്തിണക്കിയ പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ്...
അട്ടപ്പാടിയില്‍ നവജാത ശിശു മരണം വീണ്ടും
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.
കക്കുപ്പടി സ്വദേശികളായ പ്രീത - ഷനില്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ്...
റിമാന്റ് പ്രതിയുടെ മരണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്‌ഥര്‍ക്ക് സ്‌ഥലം മാറ്റം
തൃശൂര്‍: റിമാന്റ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് ജയില്‍ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണത്തിലാണ് നടപടി. മരണത്തിന് കാരണമാകുന്ന രീതിയില്‍ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും...
കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത പദ്ധതി ജില്ലയില്‍ ആരംഭിച്ചു
കോഴിക്കോട്: സാക്ഷരത പദ്ധതി 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം സംസ്‌ഥാന സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരതാ മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക്...
കാപ്പാട് ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; മലബാറിന്റെ അഭിമാനം
കൊയിലാണ്ടി: മലബാറിലെ ടൂറിസം മേഖലക്ക് മറ്റൊരു പൊന്‍തൂവലായി കാപ്പാട് ബീച്ചിന് അന്താരാഷ്‌ട്ര അംഗീകാരം. പരിസ്ഥിതി സൗഹാര്‍ദ്ദ ബീച്ചുകള്‍ക്ക് നല്‍കുന്ന ബ്ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മേഖലയുടെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ കൈവരുകയാണ്.
രാജ്യത്ത്...
എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും
കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ.
ഇ.കെ. വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്...
കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി.
വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍
കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...








































