Mon, Jul 27, 2026
33.6 C
Dubai

ആന്തൂരിലെ വ്യവസായിയുടെ ആത്‍മഹത്യ; ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: ആന്തൂരില്‍ വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്‍മഹത്യയിലാണ് അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യതയും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി...

കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍

വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ വ്യാജ പ്രചാരണം. കോവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്‌ടര്‍ അദീല അബ്‌ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ്...

കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം പൊളിച്ചു നീക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ ‌എക്‌സ്​പ്രസ് വിമാനം പൊളിച്ചു നീക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്നും വിമാനം മാറ്റാനുള്ള നീക്കാമായിരുന്നു...

കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു; കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നു

കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിട്ടു നിന്ന ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയത് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്....

തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌; അനുസ്‌മരണ സമ്മേളനം നടത്തി

മലപ്പുറം: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സുന്നീ നേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‍ലിയാർ എന്നിവരുടെ അനുസ്‌മരണവും തഹ്‌ലീൽ മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും...

വീട് നിർമ്മാണത്തിനായി മാറ്റിവെച്ച സാധനങ്ങൾ അഭയകേന്ദ്രത്തിന് നൽകി ഒരു “മനുഷ്യൻ”

മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്നതാണ് 'സാന്ത്വന സദനം'. ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ തന്റെ വീട്...

കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്‌നേഹാദരം നല്‍കി. കോവിഡ് പ്രതിസന്ധിയില്‍ നാട്ടുകാർ പകച്ചുനിന്ന ഘട്ടത്തില്‍ സന്നദ്ധ...

പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 9ന്...
- Advertisement -