തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി
മലപ്പുറം: തിരൂര്‍ ആര്‍.ടി. (റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓഫീസില്‍ മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാത്തതും കൈവശമുള്ള തുക രേഖപ്പെടുതാത്തതും കണ്ടെത്തി.
എജന്റുമാരുടെ അപേക്ഷകളില്‍...
പീച്ചി ഡാം; എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച പരിഹരിച്ചു
പീച്ചി : പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച 95 ശതമാനം പരിഹരിച്ചു. ഡാമിന്റെ സ്ലൂസിനുള്ളിലെ വാല്‍വ് തകര്‍ന്നാണ് ജലചോര്‍ച്ച ഉണ്ടായത്. നിലവില്‍ ഇപ്പോള്‍ 5 ശതമാനം ജലചോര്‍ച്ച മാത്രമേ ഉള്ളൂവെന്നാണ്...
റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു
കല്‍പ്പറ്റ: നെല്‍വയല്‍ ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചുവെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. യൂസര്‍ നെയിമും...
പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം
വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി.എന്‍.എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്.
പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ...
സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്
പാലക്കാട് : ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്‍പതോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി...
കോവിഡ്; സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന രോഗവ്യാപന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. 600 നു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കണക്കുകള്‍. വര്‍ധിച്ചു വരുന്ന രോഗവ്യാപന കണക്കുകള്‍ കൂടുതല്‍ ആശങ്ക...
‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്
എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന 'വനിതാ സ്വയം തൊഴില്‍...
കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം
മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന മുദ്രാവാഖ്യത്തെ അടിസ്ഥാനമാക്കി എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ 36 കേന്ദ്രങ്ങളിൽ പാതയോര സമരങ്ങള്‍ നടക്കും; എസ് വൈ...








































