10 കിലോഗ്രാം കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി...
വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട്: ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത്. ഇതിനായി ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വൃക്ക മാറ്റിവെച്ചവര്‍ക്കായി ഉള്ള മരുന്ന് വിതര ഉദ്ഘാടനത്തിന്റെ...
അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്...
കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്.
ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ...
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...
യുവാക്കള്‍ ഭൂമി സൗജന്യമായി നല്‍കി; നാട്ടുകാരുടെ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം
പുത്തന്‍ചിറ: രണ്ട് യുവാക്കള്‍ ഭൂമി വിട്ടുനല്‍കിയതോടെ പൂവണിയുന്നത് ഒരു നാടിന്റെയാകെ റോഡിനായുള്ള ഏറെ നാളത്തെ സ്വപ്നം. പുത്തന്‍ചിറ ചെമ്പനേഴത്ത് കമലാലയന്‍, വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം സൗജന്യമായി...
കണ്ടെയ്ൻമെന്റ് സോൺ; വയനാട്ടിൽ വ്യാപാരികൾ സമരത്തിലേക്ക്
കൽപ്പറ്റ: ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തിൽ അശാസ്‌ത്രീയത ആരോപിച്ച് വയനാട്ടിലെ വ്യാപാരികൾ വീണ്ടും രംഗത്ത്. ഒരു പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മതിയായ അന്വേഷണം നടത്താതെ തോന്നിയതുപോലെ അധികൃതർ സ്ഥാപനങ്ങൾ അടപ്പിക്കുകയാണെന്ന് വ്യാപാരികൾ...
കുടുംബശ്രീക്ക് തൃശൂരില്‍ പരിശീലന കേന്ദ്രം ഒരുങ്ങുന്നു
തൃശൂര്‍: കുടുംബശ്രീക്ക് സംസ്ഥാനതല പരിശീലന കേന്ദ്രം ഒരുങ്ങുന്നു. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിംഗ് സെന്റര്‍ എന്നാണ് പരിശീലന കേന്ദ്രത്തിന്...








































