കോവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ മരിച്ചു
കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി മരിച്ചു. കണ്ണൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലിൽ തുടരുമ്പോഴാണ് ഇവര്‍ക്ക് മരണം സംഭവിച്ചത്. നടുവില്‍ പാത്തന്‍ പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ (59) തളിപ്പറമ്പ്...
ബാണാസുര സാഗര്‍ കണ്‍ട്രോള്‍ റൂം തുറന്നു
പടിഞ്ഞാറത്തറ: ബാണാസുര സാഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക്...
സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തലശ്ശേരി: പിണറായിയില്‍ സഹോദരങ്ങളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മടപ്പുരക്ക് സമീപം രാധിക നിവാസില്‍ സുകുമാരന്‍ (61), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുകുമാരന്റെ...
എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...
വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍
വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...
മിയാവാക്കി പദ്ധതിക്ക് തുടക്കം; അണ്ടലൂര്‍ താഴെക്കാവില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു
തലശ്ശേരി: മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂരില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കേരളത്തിലെ കാവുകളില്‍ ആരാധന ആദ്യമായി ആരംഭിച്ചതായി കരുതപ്പെടുന്ന അണ്ടലൂരില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി 150ല്‍പരം ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കും. ദൈവത്താറീശ്വരന്റെ...
സൗദി കെ എം സി സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു
മലപ്പുറം: സൗദി കെ എം സി സി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്‌തു. പാണക്കാട് വെച്ച് നടന്ന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
കരിപ്പൂര്‍ സംരക്ഷണം; പ്രതിഷേധമിരമ്പിയ നില്‍പ്പ്സമരം പൂര്‍ണ്ണമായി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രക്ഷോഭ രംഗത്തുള്ള എസ് വൈ എസ് ഇന്ന് നടത്തിയ നില്‍പ്പ് സമരം പൂര്‍ണ്ണമായി. സംഘടനയുടെ കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, നീലഗിരി ജില്ലകളിലെ 319 സര്‍ക്കിളുകളില്‍...







































