Tue, Jul 28, 2026
35.1 C
Dubai

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....

ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒരാനയെ ഉപയോഗിക്കാന്‍ ഉള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അറിയിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലനം ജില്ലാ...

വയോക്ഷേമ കോള്‍സെന്റര്‍ തുടങ്ങി

കല്‍പ്പറ്റ: ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വയോക്ഷേമ കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍...

പൈവളികെയില്‍ മീന്‍വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു

കാസര്‍ഗോഡ്: കുടുംബശ്രീ ജില്ല മിഷന്‍ കൊറഗ സ്‌പെഷല്‍ പ്രോജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍...

തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് 5160...

അവഗണന തുടര്‍ന്ന് അധികാരികള്‍; റോഡില്ലാതെ ദുരിതത്തിലായി നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍

മാനന്തവാടി: യാത്രാ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ തൊണ്ടര്‍നാട് നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍. പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ജനങ്ങളാണ് അധികാരികളുടെ അനാസ്ഥ മൂലം കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിലെ ഇടവഴികള്‍ പോലും...

കല്യാണി മൈതാനം ഒഴിപ്പിക്കണം; പ്രതിഷേധവുമായി നാട്ടുകാർ

നിലമ്പൂർ: റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ചേർന്ന് വ്യക്തി കയ്യേറിയ നിലമ്പൂർ നഗരസഭയുടെ കല്യാണി മൈതാനവും റോഡും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കായികപ്രേമികളും പ്രദേശവാസികളും ചേർന്നാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. നേരത്തെ, സ്ഥലമുടമയായ കണ്ണാട്ടിൽ ഫാത്തിമാബീവി...

കെ ടി ജലീല്‍ രാജിവെക്കണം; കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും

മലപ്പുറം: ജില്ലയിലെ പൊന്നാനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. മതഗ്രന്ഥമായ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കെ ടി ജലീലിന് മന്ത്രിയായി അധികാരത്തില്‍...
- Advertisement -