Fri, Apr 24, 2026
36 C
Dubai

പാദരക്ഷാ വ്യാപാരികളുടെ സമ്മേളനം; ഉൽഘാടകനായി മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: പാദരക്ഷാ വിപണന മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ എത്തിക്കുക, പരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള റീട്ടെയിൽ ഫൂട്ട് വെയൽ അസോസിയേഷൻ (കെആർഎഫ്‌എ) നടത്തിയ ജില്ലാ സമ്മേളനം തുറമുഖം,...

തത്തേങ്ങലത്ത് വീണ്ടും പുലി? ബത്തേരി ആയിരംകൊല്ലിയിൽ റോഡ് ഉപരോധം

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയെന്ന് സൂചന. ചുളിഞ്ചോട് മേലാറ്റിങ്കര മണികണ്‌ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത് ഇതിനു മുൻപും പുലിയെയും കുട്ടികളെയും...

ആവിക്കലിലെയും കോതിയിലെയും പ്ളാന്റ് നിർമാണം താൽക്കാലികമായി നിർത്തി

കോഴിക്കോട്: ആവിക്കലിലെയും കോതിയിലെയും ശുചിമുറി മാലിന്യ സംസ്‌കരണ പ്ളാന്റ് നിർമാണത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് കോഴിക്കോട് കോർപറേഷൻ. നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കിരിക്കേ,...

മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, 7.15 ഓടെ...

ഓട്ടോയിൽ തുപ്പിയതിന് വസ്‌ത്രം അഴിപ്പിച്ചു തുടപ്പിച്ചു; 5 വയസുകാരനോട് ഡ്രൈവറുടെ ക്രൂരത

കോഴിക്കോട്: ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ അഞ്ചു വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. സ്‌കൂളിലേക്ക് പോകുന്ന യാത്രക്കിടെ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസുകാരനെ കൊണ്ട് വസ്‌ത്രം അഴിപ്പിച്ചു ഓട്ടോ തുടപ്പിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ...

ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം

കാസർഗോഡ്: ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ബിആർ അംബേദ്ക്കർ, ഭഗത്‌സിങ്, സുഭാഷ്‌ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വിഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ്...

കോഴിക്കോട് അയൽവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്

വയനാട്: ജില്ലയിലെ ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴി എടുക്കുന്നതിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് ഉച്ചക്ക്...
- Advertisement -