ഭിന്നശേഷി പെരുന്നാള്‍ സംഗമം മഅ്ദിൻ കാമ്പസില്‍
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. കൊച്ചുചുറയിൽ ജിതിൻ രാജ്(23) ആണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പീഡനം സംബന്ധിച്ച വിവരം...
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്
മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട്...
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; സി മുഹമ്മദ് ഫൈസി
കൊണ്ടോട്ടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസമേകാനുമുള്ള കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.
റമദാൻ മാസത്തിൽ പ്രയാസമനുഭവിക്കുന്ന...
പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം
മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ദമ്പതികള്‍ കസ്‌റ്റംസ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7 കിലോ 300 ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്‌റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദുസമദും, ഭാര്യ സഫ്‌ന അബ്‌ദുസമദുമാണ് സ്വര്‍ണം കടത്തിയത്.
അബ്‌ദുസമദ് 3672...
ചുട്ടുപൊള്ളി പാലക്കാട്; താപനില 37 ഡിഗ്രിക്ക് മുകളിൽ
പാലക്കാട്: രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായി കഴിഞ്ഞ മാസം പാലക്കാട് മാറി. രണ്ടുമാസമായി വെന്തുരുകുകയാണ് പാലക്കാട് നിവാസികൾ. ഇപ്പോൾ താപനിലയിൽ കുറവുണ്ടെങ്കിലും അന്തരീക്ഷ ആർദ്രത തിരിച്ചടിയാവുകയാണ്. പകൽ പുറത്തിറങ്ങാനും രാത്രി...
ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസ്; കേസിലെ ദുരൂഹത അകറ്റണമെന്നും കുടുംബം
കോഴിക്കോട്: നല്ലളത്തെ ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസെന്ന് കുടുംബം. പോസ്‌റ്റ്മോർട്ടം റിപ്പോർട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നും കുടുംബം വ്യക്‌തമാക്കി.
അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്‌തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ...









































