Tue, Jul 14, 2026
37 C
Dubai

പോക്‌സോ കേസ് പ്രതിയുടെ ദുരൂഹ മരണം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: നല്ലളം പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്‌സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ...

പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് റോഡിൽ മരിച്ച നിലയിൽ

കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്‌റ്റഡിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ ജിഷ്‌ണു(28) ആണ് മരിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ്...

കണ്ണൂരിൽ സിൽവർ ലൈൻ സർവേ ഇന്ന് വീണ്ടും തുടങ്ങും

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട്...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്‌ഥല പരിശോധന തടഞ്ഞ് നാട്ടുകാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്‌ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ജയജോസ്...

എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’

മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 'സ്വാന്തനം' വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ...

ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി

പാലക്കാട്: ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി. പാലക്കാട് ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് സംഭവം. ടർഫ് ഫുട്‍ബോൾ മൽസരം കാണാൻ എത്തിയ കാണികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു...

സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്‌ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു

കോഴിക്കോട്: കാഴ്‌ചപരിമിതിയുള്ള ആളിന്റെ 20000 രൂപയും ഫോണും കവർന്നു. കാസർഗോഡ് സ്വദേശി അബ്‌ദുൾ അസീസാണ് കവർച്ചക്ക് ഇരയായത്. റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന വ്യാജേന എത്തിയ ആളാണ് പണവും ഫോണും കവർന്നത്. വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ...

സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌ഡിപിഐ രംഗത്ത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു. സുബൈർ വധക്കേസിൽ ആർഎസ്എസിന് വേണ്ടി പോലീസ് തിരക്കഥ...
- Advertisement -