കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി
ആലപ്പുഴ: കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ്...
ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന്...
വൻ പദ്ധതികളുമായി എസ്‌വൈഎസ്‍ ജലസംരക്ഷണ ക്യാംപയിൻ; മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ എല്ലാവർഷവും എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന ജല സംരക്ഷണ ക്യാംപയിൻ ഈ വർഷവും. മലപ്പുറം ജില്ലയിൽ സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് 'ജലമാണ് ജീവൻ' ക്യാംപയിനിന്...
വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍
കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി.
വാന നിരീക്ഷണത്തിനും കടല്‍...
നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്‌ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം
കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 - 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ,...
ജില്ലയിൽ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ കവർന്നു
കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന...
ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പാലക്കാട് പിടിയിൽ
പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്‌മാൻ, ഇയാളുടെ സുഹൃത്ത് ഒഡിഷ കന്ധമാൻ സ്വദേശിനി തന്നു നായക് എന്നിവരാണ് പാലക്കാട് ആർപിഎഫ് ക്രൈം...
മദ്യലഹരിയിൽ തർക്കം; കാസർഗോഡ് യുവാവ് സഹോദരനെ കുത്തിക്കൊന്നു
കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ്...









































