കേരള മുസ്‌ലിം ജമാഅത്ത് ‘സോൺ റിവൈവൽ ക്യാംപുകൾ’ ആരംഭിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'സോൺ റിവൈൽ ക്യാംപ്' വളാഞ്ചേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയായി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും 'റിവൈവൽ ക്യാംപുകൾ' നടക്കും.
പൗരാവകാശ ധ്വംസനത്തിൽ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന്...
സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ
മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ
കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ...
പ്രതിഭകളെ അഭിനന്ദിച്ച് സുന്നി പ്രസ്‌ഥാന കുടുംബം
കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു.
ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ,...
മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസാന്നിധ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത്.
വളാഞ്ചേരി പട്ടാമ്പി...
മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ
കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...
തണ്ണിമത്തൻ മുറിച്ച് പിറന്നാളാഘോഷം; അധ്യാപകർ ആക്രമിച്ചെന്ന പരാതിയുമായി വിദ്യാർഥി
പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ...
കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...








































